ആധുനിക ഇന്ത്യ /

ബിപൻ ചന്ദ്ര

ആധുനിക ഇന്ത്യ / Adhunika India ബിപൻ ചന്ദ്ര ; വിവർത്തനം സെനു കുര്യൻ ജോർജ് - 2nd ed. - Kottayam : D C Books, 2009. 2019. 2018. 2022.

മുഗൾസാമ്രാജ്യത്തിന്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്‌കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മറ്റ് ചരിത്ര രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.


In Malayalam

9788126417537

History - Modern India

954.03 / BIP/A

Powered by Koha