മലബാർ കലാപം : ചരിത്ര-രേഖകൾ / ആർ. കെ. ബിജുരാജ്

By: ബിജുരാജ്, ആർ. കെContributor(s): Bijuraj, R. KMaterial type: TextTextLanguage: Malayalam Publication details: Kozhikode : Olive Publications, 2021ISBN: 9789390339112Other title: Malabar kalapam : charithra rekhakalSubject(s): History - India | History-Kerala | Histroy - Malabar rebellionDDC classification: 954.83 Other classification: V2153:51'N21 Summary: 1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയ ബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവും നടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തര മലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്ത യാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു. കുടാതെ, ബ്രിട്ടീഷ് കാബിനറ്റിന്റേതുൾപ്പെടെയുള്ള നിരവധി മലബാർ കലാപ രേഖകളുടെയും അബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ് പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റം അനുബന്ധമായി ചേർത്തിരിക്കുന്നു.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 954.83 BIJ/M (Browse shelf(Opens below)) Available 507454
Lending Lending Malayalam Library
Malayalam 954.83 BIJ/M (Browse shelf(Opens below)) Available 507455
Lending Lending Malayalam Library
Malayalam V2153:51'N21 R1 (Browse shelf(Opens below)) Available 490253
Lending Lending Malayalam Library
Malayalam V2153:51'N21 R1 (Browse shelf(Opens below)) Available 490254
Total holds: 0

1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ
പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയ
ബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽ
നടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവും
നടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തര
മലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്ത
യാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു.
കുടാതെ, ബ്രിട്ടീഷ് കാബിനറ്റിന്റേതുൾപ്പെടെയുള്ള
നിരവധി മലബാർ കലാപ രേഖകളുടെയും
അബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ്
പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റം
അനുബന്ധമായി ചേർത്തിരിക്കുന്നു.

In malayalam

There are no comments on this title.

to post a comment.

Powered by Koha