നെതോച്കാ നെസ്‌വനോവ / ഫയദോർ ദസ്തയേവ്‌സ്‌കി

By: ദസ്തയേവ്‌സ്‌കി, ഫയദോർContributor(s): Dostoevsky, Fyodor | Purushothaman, Maruthoor [Translator] | പുരുഷോത്തമൻ, മരുതൂർ [വിവർത്തകൻ ]Material type: TextTextLanguage: Malayalam Original language: Russian Publication details: Thrissur : Ivory Books, 2021ISBN: 9789391293383Other title: Netochka nezvanovaSubject(s): Russian Fiction-Malayalam translation | Russian NovelDDC classification: 891.73 Other classification: Summary: ദസ്‌തയേവ്‌സ്‌ക്കിയുടെ ആദ്യകാലകൃതികളിലൊന്നാണു 'നെചോത്ക നെസ്‌വനോവ'. 1849-ൽ വിപ്ലവപ്രവർത്തനങ്ങളെത്തുടർന്നു സൈബീരിയയിലേയ്ക്കു നാടു കടത്തപ്പെട്ട അദ്ദേഹത്തിനു പക്ഷേ, വിശാലമായൊരു പശ്ചാത്തലത്തിൽ വിഭാവനം ചെയ്ത ഈ നോവൽ പൂർത്തിയാാക്കാൻ കഴിഞ്ഞില്ല. എങ്കിലും, സാമൂഹ്യപുരോഗതിയിൽ കലയുടെ പങ്കിനെക്കുറിച്ചും സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചുമുള്ള മൗലികമായ കാഴ്ചപ്പാടുകൾ പലതും ഈ നോവൽ ചർച്ച ചെയ്യുന്നുണ്ട്. മനുഷ്യമനസ്സിൽ ക്രമാനുഗതമായി വികസിച്ചുവരുന്ന പ്രജ്ഞയുടെ ഉണർവ് (Awakening of Consciousness) ആദ്യമായി ചിത്രീകരിയ്ക്കപ്പെടുന്നതും ഒരുപക്ഷേ ഈ നോവലിലായിരിയ്ക്കാം.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 891.73 DOS/N (Browse shelf(Opens below)) Available 504333
Lending Lending Malayalam Library
Malayalam 891.73 DOS/N (Browse shelf(Opens below)) Available 504334
Lending Lending Malayalam Library
Malayalam 891.73 DOS/N (Browse shelf(Opens below)) Available 504335
Lending Lending Malayalam Library
Malayalam 891.73 DOS/N (Browse shelf(Opens below)) Checked out 02/06/2024 504336
Total holds: 0

ദസ്‌തയേവ്‌സ്‌ക്കിയുടെ ആദ്യകാലകൃതികളിലൊന്നാണു 'നെചോത്ക നെസ്‌വനോവ'.
1849-ൽ വിപ്ലവപ്രവർത്തനങ്ങളെത്തുടർന്നു സൈബീരിയയിലേയ്ക്കു നാടു കടത്തപ്പെട്ട അദ്ദേഹത്തിനു പക്ഷേ, വിശാലമായൊരു പശ്ചാത്തലത്തിൽ വിഭാവനം ചെയ്ത ഈ നോവൽ പൂർത്തിയാാക്കാൻ
കഴിഞ്ഞില്ല. എങ്കിലും, സാമൂഹ്യപുരോഗതിയിൽ കലയുടെ പങ്കിനെക്കുറിച്ചും സ്ത്രീകളുടെ
സ്ഥാനത്തെക്കുറിച്ചുമുള്ള മൗലികമായ കാഴ്ചപ്പാടുകൾ പലതും ഈ നോവൽ ചർച്ച ചെയ്യുന്നുണ്ട്.
മനുഷ്യമനസ്സിൽ ക്രമാനുഗതമായി വികസിച്ചുവരുന്ന പ്രജ്ഞയുടെ ഉണർവ് (Awakening of Consciousness) ആദ്യമായി ചിത്രീകരിയ്ക്കപ്പെടുന്നതും ഒരുപക്ഷേ ഈ നോവലിലായിരിയ്ക്കാം.

In Malayalam

There are no comments on this title.

to post a comment.

Powered by Koha