എണ്ണപ്പാടം / എൻ. പി. മുഹമ്മദ്

By: മുഹമ്മദ്, എൻ. പിContributor(s): Mohammed, N. PMaterial type: TextTextLanguage: Malayalam Publication details: Kozhikode : Mathrubhumi Books, 2022ISBN: 9789355493323Other title: EnnappadamSubject(s): Malayalam Fiction | NovelDDC classification: 8M3 Other classification: Summary: എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്‌നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ അതൊരു സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം. എണ്ണപ്പാടം ഒരു രാജ്യത്തിന്റെ ഇതിഹാസം. കീഴാള മുസ്‌ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍.എന്‍.പി. മുഹമ്മദിന്റെ മാസ്റ്റര്‍പീസായി വിശേഷിപ്പിക്കപ്പെടുന്ന നോവലിന്റെ പുതിയ പതിപ്പ്‌
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8M3 MOH/E (Browse shelf(Opens below)) Available 500685
Lending Lending Malayalam Library
Malayalam 8M3 MOH/E (Browse shelf(Opens below)) Checked out 02/06/2024 500686
Lending Lending Malayalam Library
Malayalam 8M3 MOH/E (Browse shelf(Opens below)) Checked out 15/06/2024 500687
Lending Lending Malayalam Library
Malayalam 8M3 MOH/E (Browse shelf(Opens below)) Checked out 29/05/2024 500688
Total holds: 0

എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്‌നേഹിക്കുന്നവരുടെയും
കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും
ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം
എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ
ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ അതൊരു
സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം.
എണ്ണപ്പാടം ഒരു രാജ്യത്തിന്റെ ഇതിഹാസം. കീഴാള
മുസ്‌ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി
ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍.എന്‍.പി. മുഹമ്മദിന്റെ മാസ്റ്റര്‍പീസായി വിശേഷിപ്പിക്കപ്പെടുന്ന നോവലിന്റെ പുതിയ പതിപ്പ്‌

In Malayalam

There are no comments on this title.

to post a comment.

Powered by Koha