ആത്മാക്കളുടെ ഭവനം / ആർ. നന്ദകുമാർ

By: നന്ദകുമാർ, ആർContributor(s): NandakumarMaterial type: TextTextLanguage: Malayalam Publication details: Kottayam : D C Books, 2022ISBN: 9789356433885Other title: Athmakkalute bhavanamSubject(s): Malayalam FictionDDC classification: 8M3 Other classification: Summary: തിരുവിതാംകൂർ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനർഭാവന ചെയ്യുന്ന നോവൽ. ആറ്റിങ്ങൽ കലാപമെന്ന പേരിൽ കൊളോണിയൽ ചരിത്രകാരന്മാരും ആറ്റിങ്ങൽ യുദ്ധമെന്ന പേരിൽ ദേശീയ ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്ന ബ്രിട്ടീഷുകാർക്കെതിരേ ആറ്റിങ്ങലിൽ ദേശമൊന്നാകെ യുദ്ധ സന്നദ്ധ രായ ചരിത്രസന്ദർഭത്തെ നാട്ടുചരിത്രത്തി ന്റെയും രേഖകളുടെയും പിൻബലത്തോടെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണിവിടെ വിവിധ തലങ്ങളിലൂടെയും വിവിധ സമ്മർദ്ദങ്ങളിലൂടെയും ഒരു ചരിത്രസന്ദർഭം എങ്ങനെയെല്ലാം ഉടലെടുക്കുന്നുവെന്ന് ആത്മാക്കളുടെ ഭവനം വിഭാവനം ചെയ്യുന്നു.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8M3 NAN/A (Browse shelf(Opens below)) Checked out 23/05/2024 514206
Lending Lending Malayalam Library
Malayalam 8M3 NAN/A (Browse shelf(Opens below)) Checked out 03/06/2024 514207
Lending Lending Malayalam Library
Malayalam 8M3 NAN/A (Browse shelf(Opens below)) Checked out 29/05/2024 514208
Lending Lending Malayalam Library
Malayalam 8M3 NAN/A (Browse shelf(Opens below)) Checked out 24/05/2024 514209
Total holds: 0

തിരുവിതാംകൂർ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനർഭാവന ചെയ്യുന്ന നോവൽ. ആറ്റിങ്ങൽ കലാപമെന്ന പേരിൽ കൊളോണിയൽ ചരിത്രകാരന്മാരും ആറ്റിങ്ങൽ യുദ്ധമെന്ന പേരിൽ ദേശീയ ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്ന ബ്രിട്ടീഷുകാർക്കെതിരേ ആറ്റിങ്ങലിൽ ദേശമൊന്നാകെ യുദ്ധ സന്നദ്ധ രായ ചരിത്രസന്ദർഭത്തെ നാട്ടുചരിത്രത്തി ന്റെയും രേഖകളുടെയും പിൻബലത്തോടെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണിവിടെ വിവിധ തലങ്ങളിലൂടെയും വിവിധ സമ്മർദ്ദങ്ങളിലൂടെയും ഒരു ചരിത്രസന്ദർഭം എങ്ങനെയെല്ലാം ഉടലെടുക്കുന്നുവെന്ന് ആത്മാക്കളുടെ ഭവനം വിഭാവനം ചെയ്യുന്നു.

In Malayalam

There are no comments on this title.

to post a comment.

Powered by Koha