പാർഥിപൻ കനവ് / കൽക്കി ; വിവർത്തനം സജിത്ത് എം. എസ് .

By: കൽക്കിContributor(s): Kalkki | സജിത്ത്, എം. എസ് [വിവർത്തകൻ ] | Sajith, M. S [Translator]Material type: TextTextLanguage: Malayalam Original language: Tamil Publication details: Kottayam : Manorama Books, 2023ISBN: 9788119282098Other title: Parthipan kanavuSubject(s): Tamil Fiction-Malayalam Translation | Novel | Historical FictionDDC classification: 8T3 Other classification: Summary: മഹാപല്ലവ സാമ്രാജ്യത്തിനു കീഴിൽ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചെറുരാജവംശമായ ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാൻ ഊർജമായ ഒരു സ്വപ്നത്തിന്റെ കഥ. കൽക്കി കൃഷ്ണമൂർത്തിയുടെ ആദ്യ എപ്പിക് നോവൽ. പ്രണയം,പ്രതികാരം, തമിഴകചരിത്രം, സൗഹൃദം, ചതി, പല്ലവ–ചോള പോരാട്ടങ്ങൾ എന്നുവേണ്ട മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായി മാറുന്ന, ഐതിഹാസികനോവലിന്റെ ചാരുത ചോരാത്ത മലയാള പരിഭാഷ.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode Item holds
Lending Lending Malayalam Library
Malayalam 8T3 KAL/P (Browse shelf(Opens below)) Checked out 30/06/2024 GC7218
Total holds: 1

മഹാപല്ലവ സാമ്രാജ്യത്തിനു കീഴിൽ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചെറുരാജവംശമായ ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാൻ ഊർജമായ ഒരു സ്വപ്നത്തിന്റെ കഥ.

കൽക്കി കൃഷ്ണമൂർത്തിയുടെ ആദ്യ എപ്പിക് നോവൽ. പ്രണയം,പ്രതികാരം, തമിഴകചരിത്രം, സൗഹൃദം, ചതി, പല്ലവ–ചോള പോരാട്ടങ്ങൾ എന്നുവേണ്ട മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായി മാറുന്ന, ഐതിഹാസികനോവലിന്റെ ചാരുത ചോരാത്ത മലയാള പരിഭാഷ.

In Malayalam

There are no comments on this title.

to post a comment.

Powered by Koha