ആധുനിക ഇന്ത്യ / ബിപൻ ചന്ദ്ര ; വിവർത്തനം സെനു കുര്യൻ ജോർജ്
Material type: TextLanguage: Malayalam Publication details: Kottayam : D C Books, 2009. 2019. 2018. 2022Edition: 2nd edISBN: 9788126417537Other title: Adhunika IndiaSubject(s): History - Modern IndiaDDC classification: 954.03 Other classification: V2 Summary: മുഗൾസാമ്രാജ്യത്തിന്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മറ്റ് ചരിത്ര രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
Lending | Malayalam Library | Malayalam | 954.03 BIP/A (Browse shelf(Opens below)) | Checked out | 15/02/2024 | 502043 | |
Lending | Malayalam Library | Malayalam | 954.03 BIP/A (Browse shelf(Opens below)) | Available | 502044 | ||
Lending | Malayalam Library | Malayalam | V2'N Q8 (Browse shelf(Opens below)) | Checked out | 22/02/2024 | 497831 | |
Lending | Malayalam Library | Malayalam | V2,P Q9 (Browse shelf(Opens below)) | Checked out | 18/05/2024 | 474154 | |
Lending | Malayalam Library | Malayalam | V2,P Q9 (Browse shelf(Opens below)) | Checked out | 04/05/2024 | 474155 | |
Lending | Malayalam Library | Malayalam | V2'P Q4 (Browse shelf(Opens below)) | Checked out | 22/03/2023 | 427695 | |
Lending | Malayalam Library | Malayalam | V2'N P7 (Browse shelf(Opens below)) | Checked out | 02/05/2024 | 339444 | |
Lending | Malayalam Library | Malayalam | V2'P Q4 (Browse shelf(Opens below)) | Checked out | 03/11/2016 | 417422 | |
Lending | Malayalam Library | Malayalam | V2'P Q4 (Browse shelf(Opens below)) | Checked out | 27/05/2024 | 417421 | |
Lending | Malayalam Library | Malayalam | V2'N P9 (Browse shelf(Opens below)) | Checked out | 29/07/2017 | 343538 | |
Lending | Malayalam Library | Malayalam | V2'N P9 (Browse shelf(Opens below)) | Checked out | 09/02/2016 | 343537 | |
Lending | Malayalam Library | Malayalam | V2'N P7 (Browse shelf(Opens below)) | Available | 339445 | ||
Lending | Malayalam Library | Malayalam | V2 P9 (Browse shelf(Opens below)) | Checked out | 30/08/2017 | 350931 | |
Lending | Malayalam Library | Malayalam | V2 P9 (Browse shelf(Opens below)) | Checked out | 03/05/2024 | 350932 |
മുഗൾസാമ്രാജ്യത്തിന്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മറ്റ് ചരിത്ര രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.
In Malayalam
There are no comments on this title.